'സാധാരണ പ്രകൃതിദുരന്തങ്ങൾ അടുത്തടുത്ത വർഷങ്ങളിൽ ആവർത്തിക്കില്ല, പക്ഷേ നമുക്ക് അങ്ങനെയായിരുന്നില്ല'

Aug 17, 2020, 6:20 PM IST


കഴിഞ്ഞ നാല് വർഷം കണക്കാക്കിയാൽ കേരളത്തിന് ആവർത്തിച്ച് നിരവധി ദുരന്തങ്ങൾ നേരിടേണ്ടി വന്നതായും ഇത് കാരണം പുനരുദ്ധാരണ പദ്ധതികളിൽ സ്തംഭനം നേരിടേണ്ടി വന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് ദുരന്തത്തെയും നേരിടാനുള്ള കരുത്ത് ലഭിക്കുന്നത് ഈ നാട്ടിൽനിന്നും നാട്ടുകാരിൽ നിന്നും തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.