'ശങ്കര്‍ റൈ കപട ഹിന്ദുവാണെന്ന് പറയാനുള്ള അല്‍പ്പത്തരം എങ്ങനെ വന്നു';ചെന്നിത്തലയോട് പിണറായി

Oct 12, 2019, 3:33 PM IST

ശങ്കര്‍ റൈ കപട ഹിന്ദുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനത്തിന് ചേരുന്ന പദമാണോ പ്രതിപക്ഷ നേതാവ് ഉപയോഗിച്ചതെന്ന് ചോദിച്ച മുഖ്യമന്ത്രി മഞ്ചേശ്വരത്ത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആരോപിച്ചു.