കേരളത്തിലേക്ക് ഒരു വിമാനവും വരേണ്ടെന്ന് പറഞ്ഞിട്ടില്ല മുഖ്യമന്ത്രി പിണറായി വിജയന്‍

Jun 3, 2020, 6:23 PM IST

വന്ദേഭാരത് മിഷനിലെ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. ഉദ്ദേശിച്ച രീതിയില്‍ സര്‍വ്വീസുകള്‍ നടത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് പിണറായി വിജയന്‍ ആരോപിച്ചു.അമിത നിരക്ക് ഈടാക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ നിരക്ക് കുറയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.