പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഭരണ,പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം

Dec 16, 2019, 10:06 AM IST


തിരുവനന്തപുരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ സംയുക്ത പ്രതിഷേധം. മുഖ്യമന്ത്രി സത്യാഗ്രഹം ഇരിക്കും, പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും