'തിരകള്‍ കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു'; സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി

Mar 2, 2020, 10:15 AM IST

സിഎജി റിപ്പോര്‍ട്ടിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ഡമ്മി വെടിയുണ്ടകള്‍ ക്യാമ്പിലെത്തിയത് യുഡിഎഫ് കാലത്താണ്. തിരകള്‍ കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.