'നിപ്പയെന്ന മാരക രോഗത്തെ ചെറുത്ത് തോൽപ്പിച്ചതിന്റെ അനുഭവം ഓർക്കുമ്പോൾ ആദ്യം ഓർക്കുന്നത് ലിനിയെ'

Jun 20, 2020, 7:05 PM IST

കേരളം മാത്രമല്ല, ലോകം മുഴുവൻ ആദരിക്കുന്ന പോരാളിയാണ് ലിനിയെന്ന് മുഖ്യമന്ത്രി. ലിനിയുടെ കുടുംബത്തെ  നമ്മുടെ കുടുംബമായാണ് കേരളം കാണുന്നത് എന്നും അത് അംഗീകരിച്ചില്ലെങ്കിലും അവരെ വേട്ടയാടാതിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.