'ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം അവസാന വാക്കല്ല' രണ്ടില ചിഹ്നത്തിനായി കോടതിയില്‍ പോകുമെന്ന് പി ജെ ജോസഫ്

Sep 1, 2020, 2:32 PM IST

ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കാനുള്ള തീരുമാനത്തിന് എതിരെ ദില്ലി കോടതിയെ സമീപിക്കുമെന്ന് പി ജെ ജോസഫ്.