Jan 2, 2020, 9:54 AM IST
ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട കുട്ടനാട് സിറ്റിനായി കേരളാ കോണ്‍ഗ്രസിലെ ജോസ്, ജോസഫ് പക്ഷങ്ങള്‍ അവകാശം ഉന്നയിച്ചു.ഇരു വിഭാഗങ്ങളും സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് . തര്‍ക്കം തുടര്‍ന്നാല്‍ പൊതു സ്വന്ത്രനെ സ്ഥാനാര്‍ത്ഥിയാകും