തന്റെ നേതൃത്വം അംഗീകരിച്ച് അപേക്ഷ നല്‍കിയാല്‍ ചിഹ്നം നല്‍കാമെന്ന് പിജെ ജോസഫ്

Sep 4, 2019, 11:52 AM IST

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ വിജയത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്ന് പി ജെ ജോസഫ്