അനൂപ് മുഹമ്മദ് ലോക്ക്ഡൗണിനിടെ പാര്‍ട്ടി നടത്തി, പങ്കെടുത്തവരില്‍ ബിനീഷും; ആരോപണവുമായി പികെ ഫിറോസ്

Sep 2, 2020, 12:04 PM IST

ബിനീഷ് കോടിയേരിക്കെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബംഗളുരുവില്‍ ലഹരി സംഘവുമായി ബിനീഷിന് ബന്ധമുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.