നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചയില്‍ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
Sep 7, 2020, 11:22 AM IST
വരാനിരിക്കുന്നത് തെരഞ്ഞെടുപ്പുകളുടെ ഘോഷയാത്രയെന്ന് പി കെ കുഞ്ഞാലിക്കുട്ടി.യുഡിഎഫില്‍ നിര്‍ഭാഗ്യകരമായ അവസ്ഥ ഉള്ളത് കേരള കോണ്‍ഗ്രസിലാണെന്ന് കുഞ്ഞാലിക്കുട്ടി .