യുഎപിഎ നിയമത്തെ അനുകൂലിക്കുന്നവര്‍ പോലും കോഴിക്കോട്ടെ സംഭവത്തില്‍ എതിരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

Nov 3, 2019, 5:17 PM IST

മുസ്ലിം ലീഗ് ആദ്യം മുതലേ യുഎപിഎയ്ക്ക് എതിരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇടത് സര്‍ക്കാര്‍ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് യുഎപിഎ ചുമത്തുന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.