കരമനയിലെ ദുരൂഹമരണങ്ങള്‍; ഫൊറന്‍സിക് സംഘം പരിശോധന നടത്തി

Nov 2, 2019, 2:35 PM IST

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം എല്ലാവിധത്തിലുമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ആരോപണ വിധേയനായ രവീന്ദ്രന്‍ നായരെ ചോദ്യം ചെയ്യുക