ലോക്ക് ഡൗണ്‍ കാലത്ത് ആമകളെ ഉപയോഗിച്ച് ചാരായം വാറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Apr 3, 2020, 8:50 AM IST

തൃശ്ശൂര്‍ സ്വദേശിയുടെ കയ്യില്‍ നിന്നും 400 ലിറ്റര്‍ വാഷും, മൂന്ന് ആമകളെയും കണ്ടെടുത്തു .പാമ്പ്,പഴുതാര, ഉടുമ്പ്, തവള എന്നിവയെ ഉപയോഗിച്ചാണ് നേരത്തെ ഇയാള്‍ ചാരായം വാറ്റിയിരുന്നത്