സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസ്

Apr 10, 2019, 12:24 PM IST


ഏറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം. നിര്‍ദ്ദേശം ലഭിച്ച് പത്ത് ദിവസം കഴിഞ്ഞാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്യുന്നത്