അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ തയാറാകാതെ പൊലീസ്; യുവാവ് മരിച്ചു

Jul 3, 2019, 7:13 PM IST

കോട്ടയത്ത് സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് അപകടത്തിൽപ്പെട്ട യുവാവിനെ അആശുപത്രിയിലെത്തിക്കാൻ തയാറാകാതെ പൊലീസിന്റെ ക്രൂരത. എആർ ക്യാമ്പിൽ നിന്നും പൊലീസുകാർ വാടകക്കെടുത്ത പിക്കപ്പ് വാനാണ് സ്‌കൂട്ടറിലിടിച്ചത്.