ദേവനന്ദയുടെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് നാട്ടുകാരുടെ മൊഴി എടുക്കുന്നു

Mar 1, 2020, 10:29 AM IST

ഫോറന്‍സിക് വിദഗ്ദരും, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും മരണം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തും