വയനാട്ടിൽ പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടെന്ന് പൊലീസ്

Nov 3, 2020, 11:14 AM IST

വയനാട് വാളാരം കുന്നിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ്  കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു.