ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം: ജനങ്ങള്‍ക്കൊപ്പം ചുവടുവെച്ച് പൊലീസ്, കയ്യടിച്ച് സോഷ്യല്‍മീഡിയ

Dec 29, 2019, 5:05 PM IST

മലക്കപ്പാറയ്ക്കടുത്ത് തവളക്കുഴിപ്പാറ കോളനിയിലെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഗാനമേള നടക്കുന്നതിനിടെ നാട്ടുകാര്‍ക്കൊപ്പം ചുവടുവെക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥരും. ഇരിഞ്ഞാലക്കുട വനിത എസ്‌ഐ ഉഷയും ചുവടുവെക്കുന്നവരില്‍ ഉണ്ടെന്ന് സോഷ്യല്‍മീഡിയ പറയുന്നു.