നിക്ഷേപകര്‍ക്ക് നല്‍കിയ രേഖകള്‍ വ്യത്യസ്തം; സ്ഥാപന ഉടമകളുടെ ആസൂത്രിതമായ നീക്കമെന്ന് പൊലീസ്

Aug 29, 2020, 11:44 AM IST

സ്ഥാപന ഉടമകളുടെ ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് പൊലീസ്. നിക്ഷേപകര്‍ക്ക് പല രസീതുകളും രേഖകളുമാണ് അധികൃതര്‍ നല്‍കിയതെന്നും പൊലീസ് കണ്ടെത്തി. ഉടമയായ തോമസ് ഡാനിയേലിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.