ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ കേരളത്തിൽ ഇളവ് എന്തൊക്കെ? നാളെ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം

Apr 12, 2020, 6:33 PM IST

കേരളത്തിലെ കൊവിഡിന്റെ പൊതുവായ സ്ഥിതിയായിരിക്കും നാളെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുന്നത്. കൂടുതല്‍ ക്രമീകരണങ്ങളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നേക്കും. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.മാസ്‌ക് നിര്‍ബന്ധമാക്കുന്ന നടപടിയുമുണ്ടായേക്കും.