ഇടുക്കിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വൈദികന്‍ അറസ്റ്റില്‍

Oct 13, 2020, 10:47 AM IST


യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റില്‍.ഇടുക്കി അടിമാലിയിലെ ഫാദര്‍ റജി പാലക്കാടന്‍ ആണ് അറസ്റ്റിലായത്. ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.