രാഹുലിന് വോട്ട് തേടി പ്രിയങ്ക ഇന്ന് വയനാട്ടില്‍ എത്തുന്നു

Apr 20, 2019, 10:06 AM IST

വയനാട്ടില്‍ എത്തുന്ന പ്രിയങ്ക ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പങ്കെടുക്കും