'യാഥാർത്ഥ്യത്തെ അംഗീകരിക്കാതെ പുതിയ സാഹചര്യത്തിൽ മുന്നോട്ട് പോകാനാകില്ല'

Jul 1, 2020, 10:23 AM IST

എതിർപ്പുകൾ വരുമെന്ന് അറിയാമായിരുന്നിട്ടും കാര്യം പറഞ്ഞാൽ മനസിലാക്കാനാകുന്ന ആളുകളാണ് എന്നതുകൊണ്ടാണ് ഓൺലൈൻ  റിലീസ് എന്ന തീരുമാനവുമായി മുന്നോട്ട് പോയതെന്ന് നിർമ്മാതാവ് വിജയ് ബാബു.  മുടക്കുമുതൽ തിരിച്ചുകിട്ടുക എന്നതിനപ്പുറത്തേക്കുള്ള ലാഭത്തെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്നും ഇതൊരു പരീക്ഷണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.