സംഗീതം കൊണ്ട് പ്രതിഷേധം തീർത്ത് കോഴിക്കോട്

Dec 19, 2019, 6:32 PM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാട്ടുപാടി പ്രതിഷേധിച്ച് കോഴിക്കോട് ആർട്ടിസ്റ്റ് ഫാമിലി കൂട്ടായ്മ. നടൻ വിനോദ് കോവൂരാണ് പാട്ടുപാടി പ്രതിഷേധം ഉദ്‌ഘാടനം ചെയ്തത്.