നൊബേൽ സമ്മാന ജേതാവടക്കം യാത്ര ചെയ്തിരുന്ന ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു

Jan 8, 2020, 3:49 PM IST

ആലപ്പുഴയിൽ വിനോദ സഞ്ചാരികളുമായിപ്പോയ ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു.  2013 ലെ രസതന്ത്ര നൊബേൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ഹൗസ് ബോട്ടാണ് രണ്ട് മണിക്കൂറോളം തടഞ്ഞിട്ടത്.