ന്യൂനപക്ഷങ്ങളെ സിപിഎം ഉഴുതുമറിച്ചു; വിളവെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെന്ന് പിഎസ് ശ്രീധരന്‍പിള്ള

May 20, 2019, 7:12 PM IST

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തിരുവനന്തപുരത്ത് മാത്രം ബിജെപി വിജയിക്കുമെന്ന പ്രവചനങ്ങള്‍ വന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് പി എസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയില്‍ ബിജെപി ജയിക്കാന്‍ സാധ്യതയില്ല, അതിനാല്‍ യുഡിഎഫാണെന്നത് അവരുടെ കുപ്രചരണമാണ്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസ് നേടിയിരിക്കാം.