മന്ത്രിമാര്‍ക്ക് വിദേശയാത്രക്ക് അനുമതി നല്‍കാതെയിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിയെന്ന് ശ്രീധരന്‍പിള്ള

Jun 7, 2019, 12:57 PM IST

പണത്തിന് വേണ്ടി രാജ്യത്തിന്റെ അഭിമാനത്തെ പണയം വെച്ച് മന്ത്രിമാര്‍ പോകാനൊരുങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ശരിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. മുഖ്യമന്ത്രിയുടെ വിദേശ യാത്രയിലൂടെയും സഹായമൊന്നും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.