കേരളത്തില്‍ നിന്ന് സീറ്റില്ലാത്തത് മന്ത്രിസ്ഥാനത്തിന് തടസമാകില്ലെന്ന് ശ്രീധരന്‍പിള്ള

May 30, 2019, 11:36 AM IST

കേരളത്തോട് നരേന്ദ്രമോദി നീതി കാണിക്കുമെന്നും വികസന കാര്യങ്ങളില്‍ നല്‍കുന്ന പരിഗണന തുടരുമെന്നും ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. 2014ല്‍ പ്രാതിനിധ്യമില്ലാതിരുന്നപ്പോഴും നാല് എംപിമാര്‍ കേരളത്തിനുണ്ടായിരുന്നെന്നും പ്രാതിനിധ്യം ഇത്തവണയും തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.