താനും ടിക്കാറാം മീണയും നിയമത്തിന് അതീതരല്ല, ഏറ്റുമുട്ടലിനില്ലെന്ന് ശ്രീധരന്‍ പിള്ള

Apr 21, 2019, 9:54 AM IST

മാപ്പു പറഞ്ഞെന്ന പ്രസ്താവനയിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെ ഇകഴ്ത്തിക്കാട്ടുകയാണെന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. താനും മീണയും നിയമത്തിന് അതീതരല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിനില്ലെന്നും പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.