പത്ത് വര്‍ഷം മുമ്പുള്ള കേസില്‍ സൈക്യാട്രിക് ഓട്ടോപ്‌സി സഹായത്തോടെ പുനരന്വേഷണം; ദുരൂഹത പുറത്തുവരുമോ?

Jul 1, 2019, 3:37 PM IST


രണ്ട് തവണ അന്വേഷണം നടത്തിയിട്ടും ആത്മഹത്യയെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയ ചെമ്പരിക്ക ഖാസിയുടെ കേസിലാണ് പുനരന്വേഷണം. നേരത്തെ സിബിഐ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. അതേസമയം അന്വേഷണ സംഘത്തെ മാറ്റണമെന്ന നിലപാടിലാണ് കുടുംബം.