പൾസർ സുനി കോടതിയിൽ എല്ലാം തുറന്നുപറയുമെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്

Jan 24, 2022, 2:35 PM IST

'പെട്ടുപോയെന്ന് മകൻ പറഞ്ഞു, അവന് ചെയ്ത കാര്യങ്ങളിൽ കുറ്റബോധം..', ജീവനോടെ ഉണ്ടെങ്കിൽ പൾസർ സുനി കോടതിയിൽ എല്ലാം തുറന്നുപറയുമെന്നും ഇന്ന് താൻ കോടതിയിൽ രഹസ്യമൊഴി നൽകുമെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്