അഞ്ച് വര്‍ഷമായി തിടമ്പേറ്റുന്ന രാമന്‍ ഇക്കൊല്ലം പൂരത്തിനുണ്ടാകുമോ?

May 9, 2019, 2:58 PM IST

മൂന്ന് മാസമായി വിലക്കില്‍ കഴിയുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന് ഉണ്ടാകുമോയെന്നാണ് തൃശ്ശൂരിന്റെ ആശങ്ക. ആനയുടമകളും ഇതിനായി മുറവിളി കൂട്ടുകയാണ്. ആനയുടമകളുടെ സമ്മര്‍ദ്ദം മൂലം തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരത്തിന് ആനയെ എഴുന്നള്ളിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുമെന്നാണ് സൂചനകള്‍.