നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി രാത്രി ഒന്‍പത് മണിക്ക് കോഴിക്കോട് എത്തും

Apr 3, 2019, 7:38 PM IST

ഇന്ന് രാത്രി കോഴിക്കോട് തങ്ങുന്ന രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് പോകും.രാഹുലിനെ സ്വീകരിക്കാന്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലേക്ക് എത്തുന്നത്