വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് ആറിടങ്ങളില്‍ റോഡ്‌ഷോ; കനത്ത സുരക്ഷ

Jun 8, 2019, 9:43 AM IST

രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. ആറിടങ്ങളില്‍ ഇന്ന് റോഡ്‌ഷോയില്‍ അദ്ദേഹം പങ്കെടുക്കും. മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും.