ലോക കേരളസഭ: പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി, പിണറായിക്ക് കത്തയച്ചു

Jan 2, 2020, 9:54 AM IST

പ്രതിപക്ഷം ലോക കേരളസഭയില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍  അഭിനന്ദനമറിയിച്ച് രാഹുല്‍ ഗാന്ധി. ലോക കേരളസഭ പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്ന് മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ രാഹുല്‍ പറയുന്നു. രാഹുലിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.