'ചിലരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു'

Apr 23, 2020, 1:59 PM IST

മുഖ്യമന്ത്രിക്ക് വേണ്ടി ഫോണ്‍ ചോര്‍ത്തുന്നുവോയെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിലരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ചെന്നിത്തല പറഞ്ഞു.