ലാവലിന്‍ ബാധ പിണറായിയെ ഇപ്പോഴും പിന്തുടരുന്നു: ആരോപണവുമായി രമേശ് ചെന്നിത്തല, വീഡിയോ

Apr 23, 2020, 12:42 PM IST

മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ആരോപണമുയരുമ്പോള്‍ അതിന് മറുപടി പറയാതെ രക്തസാക്ഷി പരിവേഷം അണിയാനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.