'സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?';മരട് ഫ്ലാറ്റിൽ ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല

Sep 14, 2019, 9:51 AM IST


മരട് ഫ്ലാറ്റുടമകളുടെ പ്രശ്നത്തിൽ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം. 20 എംപിമാരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് ഇതിന്മേല്‍ കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.