നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശം കക്ഷത്ത് വക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം തകര്‍ന്നു; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

Oct 12, 2019, 4:55 PM IST

മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ തലയില്‍ കയറിയിട്ട് കാര്യമില്ലന്നും ശബരിമലയില്‍ വിശ്വാസത്തെ ചവിട്ടി തേച്ച ശേഷം വിശ്വാസത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെന്നും ചെന്നിത്തല കുവൈത്തില്‍ പറഞ്ഞു.