'പുരാണത്തില്‍ ദേവേന്ദ്രന്‍ മാത്രമല്ല ഹിരണ്യ കശിപുവും ഉണ്ട്' മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

Mar 13, 2020, 1:48 PM IST

സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നല്ല കാര്യങ്ങളോടും പ്രതിപക്ഷം യോജിക്കും, വീഴ്ച്ചകള്‍ ഉണ്ടായാല്‍ വിമര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല