അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിർമ്മാതാവിനെതിരെ പരാതിയുമായി യുവതി

Jul 19, 2020, 8:11 PM IST

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിർമ്മാതാവ് ആൽവിൻ ആന്റണി  നാല് തവണ പീഡിപ്പിച്ചെന്ന് ഇരുപതുകാരിയുടെ പരാതി. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.