ഇടുക്കി പീഡനക്കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ചു

Nov 5, 2020, 11:02 PM IST

ഇടുക്കി നരിയാൻപാറയിൽ പതിനാറുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലിൽ തൂങ്ങിമരിച്ചു. പെൺകുട്ടി ഒരാഴ്ച്ച മുമ്പ് തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.