അതിവേഗ കൊവിഡ് പരിശോധന സംസ്ഥാനത്ത് തുടങ്ങി;45 മിനുട്ടിനകം ഫലമറിയാം

Apr 28, 2020, 8:52 AM IST


എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് പരിശോധന അടിയന്തര സമയങ്ങളില്‍ മാത്രമാണ് നടത്തുക . വ്യാപകമായി ഈ പരിശോധന ഉണ്ടാകില്ല