പ്രചാരണവേദിയിലെ പതിവ് വാര്‍ത്താസമ്മേളത്തിലും ആവര്‍ത്തിച്ച് രമ്യ, ഇക്കുറി ഹിന്ദിയിലും പാട്ട്

May 27, 2019, 3:24 PM IST

ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിന് എതിരെ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ് വീണ്ടും പാട്ടിലൂടെ താരമാവുകയാണ്. ഇത്തവണ ഹിന്ദിയിലും പാട്ട് പാടി രമ്യ കൈയ്യടി നേടി.