കസ്റ്റഡി മരണം: മജിസ്‌ട്രേറ്റിനും ജയിലധികൃതര്‍ക്കും വീഴ്ച പറ്റിയെന്ന് ജ.കെമാല്‍ പാഷ

Jul 9, 2019, 9:44 AM IST

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ റിട്ട.ജ.കെമാല്‍ പാഷ. മജിസ്‌ട്രേറ്റിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.