ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിയുടെ പേരില്‍ പുനര്‍മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷ, കേസെടുത്ത് അന്വേഷണം തുടങ്ങി

Jul 23, 2020, 10:58 AM IST

വിദ്യാര്‍ത്ഥിയോ രക്ഷിതാവോ അറിയാതെ പരീക്ഷാപേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അയച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ച എടപ്പാളിലെ ശിഖയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനാണ് അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്.