തളിപ്പറമ്പില്‍ വീണ്ടും മോഷണം; കാര്‍ ഗ്ലാസിനുള്ളിലൂടെയുള്ള മോഷണം ഇത് 16ാം തവണ

Sep 13, 2019, 6:23 PM IST

പറശിനിക്കടവിലും സ്‌നേക്ക് പാര്‍ക്കിനും സമീപം കാറുകള്‍ തകര്‍ത്ത് 18000ല്‍ അധികം രൂപയാണ് മോഷ്ടിച്ചത്. ഗ്ലാസ് സ്‌കെയില്‍ വെച്ച് താഴ്ത്ത ശേഷം തകര്‍ത്ത് മോഷ്ടിക്കുന്ന രീതിയാണ് വ്യാപകമായി കണ്ടുവരുന്നത്. നിലവില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.