ക്ലാസ് മുറിയുടെ സീലിങ് വിദ്യാര്‍ത്ഥികളുടെ മേല്‍ പതിച്ചു, ആശുപത്രിയിലെത്തിക്കാതെ കോളേജ് അധികൃതര്‍

Nov 30, 2019, 8:21 PM IST

ക്ലാസ് നടക്കുന്നതിനിടെ കോളേജ് മുറിയുടെ സീലിങ്ങിന്റെ പാളി ഇളകിവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രീനാണ് പരിക്കേറ്റത്.