'ദുര്‍ഗന്ധം വമിക്കുന്ന പഴകിയ കോഴിയിറച്ചി'; ഷവര്‍മയുണ്ടാക്കാന്‍ ദില്ലിയില്‍ നിന്ന് കോഴിക്കോടേക്ക്

Jan 9, 2020, 6:43 PM IST


ദില്ലിയില്‍ നിന്നെത്തിച്ച 650 കിലോ കോഴിയിറച്ചിയാണ് കോഴിക്കോട് പിടികൂടിയത്. വിവിധ ഹോട്ടലുകളില്‍ വിതരണം ചെയ്യാനായാണ് റെയില്‍വേ സ്റ്റേഷനില്‍ ഇത് എത്തിച്ചതെന്നാണ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.